2017 ജൂലൈ 31 നു മുൻപ് ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിച്ചില്ല എങ്കിൽ പാൻ നമ്പർ ആസാദു ആകുന്നതാണ്. പാൻ നമ്പറും ആധാർ നമ്പറും ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ സാധിക്കും.
ഇ സൈറ്റിൽപോയ് Link Aadhar എന്ന ലിങ്കിൽ ക്ലിക് ചെയ്ത് വളരെ അനായാസം ആധാർ പാൻ നമ്പറുമായി ലിങ്ക് ചെയ്യാവുന്നതാണ്, ഇതിനു ആധാർ നമ്പറും പാൻ നമ്പറും മാത്രം അറിഞ്ഞാൽ മതി (സൈറ്റ് chrome browser ൽ ഓപ്പൺ ചെയ്യുക)
No comments:
Post a Comment